Kerala
ട്രാക്കില്‍ വിള്ളല്‍: തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തിന് സമീപം വെട്ടുകാട് ഭാഗത്ത് റെയില്‍വേ പാളത്തില്‍ വിള്ളല്‍. ഇതിനെത്തുടര്‍ന്ന് കൊല്ലം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ വിള്ളല്‍ ഉടന്‍ പരിഹരിക്കുമെന്ന് അറിയിച്ചു. ഇന്ന് രാവിലെ നാട്ടുകാരാണ് വിള്ളല്‍ കണ്ടെത്തിയത്.
---- facebook comment plugin here -----