Connect with us

Kozhikode

നോര്‍ക്ക: സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ മലപ്പുറത്ത്

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് നോര്‍ക്ക റൂട്ട് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഈ മാസം 16 ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അന്ന് കോഴിക്കോട് ഓഫീസില്‍ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല.

Latest