Kerala
തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു

തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. അത്യാഹിത വിഭാഗം ഒഴികെയുള്ള എല്ലാ സേവനങ്ങളും ബഹിഷ്‌കരിക്കും.
കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികി!ത്സയിലിരുന്ന രോഗി മരിക്കാനിടയാക്കിയത് ഡോക്ടര്‍മാരുടെ അനാസ്ഥ മൂലമാണെന്നാരോപിച്ച് ഡ്യൂട്ടി ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടായതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
---- facebook comment plugin here -----