Ongoing News
പൊതുമേഖലയുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കും
ന്യൂഡല്‍ഹി: പൊതുമേഖലയുമായി സഹകരിച്ച് റെയില്‍വേയില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ബജറ്റില്‍ പറയുന്നു. റെയില്‍വേ സ്റ്റേഷനുകളുടെ ആധുനികവത്കരണം, ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, സ്വകാര്യ ചരക്കുനീക്ക് കേന്ദ്രങ്ങള്‍, ചരക്കുവാഹനങ്ങളുടെ പ്രവര്‍ത്തനം, വിവിധോദ്ദേശ്യ കോംപ്ലക്‌സുകള്‍ എന്നിവയായിരിക്കും പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കുക. വിദേശ നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിക്കുന്നതും പരിഗണനയിലുണ്ട്.
---- facebook comment plugin here -----