Connect with us

Kerala

സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു; കെ.കെ.രമ

Published

|

Last Updated

കോഴിക്കോട്: ടി.പി കേസിലെ ഗൂഡാലോചന സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ടി.പിയുടെ ഭാര്യ കെ.കെ രമ. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് രമ പറഞ്ഞു. ഇത് തങ്ങളുടെ നേരത്തെയുള്ള ആവശ്യമാണെന്ന് രമ ചൂണ്ടിക്കാണ്ടി. അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു.

Latest