Connect with us

National

കല്‍ക്കരി അഴിമതി: രേഖകള്‍ സി വി സിക്ക് നല്‍കണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും ചീഫ് വിജിലന്‍സ് കമ്മീഷണര്‍ക്ക് കൈമാറണമെന്ന് സുപ്രീം കോടതി. സി ബി ഐയോടാണ് സുപ്രീം കോടി ഇക്കാര്യം ആവശ്യപ്പെട്ടത്.

റിപ്പോര്‍ട്ടുകള്‍ അഞ്ച് ദിവസത്തിനകം കൈമാറണം. വിശദമായ പരിശോധനകള്‍ നടത്തി ഒരു മാസത്തിനകം ചീഫ് വിജിലന്‍സ് കമ്മീഷണര്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

Latest