Connect with us

International

പര്‍വേസ് മുഷറഫ് വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു. ഇസ്ലാമാബാദിലെ സേനാ ആശുപത്രിയില്‍ നിന്നു ഫാം ഹൗസിലേക്ക് മുഷറഫിന്റെ വാഹന വ്യൂഹം കടന്നുപോയ വഴിയായിരുന്നു സ്‌ഫോടനം. മുഷറഫ് സഞ്ചരിച്ചിരിക്കുന്ന വഴിയിലുള്ള പാലത്തിന്റെ താഴെ പൈപ്പ് ലൈനില്‍ സ്ഥാപിച്ച 4 കിലോഗ്രാം തൂക്കമുള്ള സ്‌ഫോടക വസ്തു അദ്ദേഹം കടന്നുപോകുന്നതിന്റെ തൊട്ടുമുമ്പ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ലിയാഖത്ത് നിയാസി പറഞ്ഞു.

Latest