Kozhikode
പീഡിപ്പിക്കപ്പെട്ട ആദിവാസി യുവതി വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍

താമരശ്ശേരി: ക്രൂരമായ പീഡനത്തിന് ഇരയായ ആദിവാസി യുവതിയെ അവശനിലയില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. യുവതിയെ താമരശ്ശേരി പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുക്കം സ്വദേശിയാണ് യുവതി. തന്നെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു എന്ന് പോലീസിന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----