Connect with us

Kerala

തിരുവാഭരണം കാണാതായത് കരുണാകരനെ വേദനിപ്പിച്ചു: മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായത് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ ഏറെ വേദനിപ്പിച്ചിരുന്നുവെന്ന് കെ മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷം അന്ന് ഈ സംഭവം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയായിരുന്നു. വൈകിയാണെങ്കിലും ഇപ്പോള്‍ സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest