Connect with us

National

പ്രധാനമന്ത്രിയുടെ സഹോദരന്‍ ബി ജെ പിയില്‍

Published

|

Last Updated

അമൃത്സര്‍: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സഹോദരന്‍ ദല്‍ജീത് സിംഗ് കോഹ്ലി ബി ജെ പിയില്‍ ചേര്‍ന്നു. അമൃത് സറില്‍ മോഡി പങ്കെടുത്ത റാലിയിലാണ് ദല്‍ജീത് ബി ജെ പിയില്‍ ചേര്‍ന്നത്. ദല്‍ജീത് സിംഗിനെ ബി ജെ പിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി പറഞ്ഞു.

Latest