Connect with us

National

എക്‌സിറ്റ് പോള്‍ ഇലക്ഷന്‍ കമ്മീഷന്‍ വിലക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിടുന്നത് ഇലക്ഷന്‍ കമ്മീഷന്‍ വിലക്കി. മെയ് 16 വരെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവിടരുതെന്നാണ് ഉത്തരവ്.