Connect with us

Ongoing News

ജിമെയില്‍ മുഖം മാറ്റുന്നു; ജൂണോടുകൂടി പുതിയ ഡിസൈന്‍ എല്ലാ ഉപഭോക്താക്കളിലും

Published

|

Last Updated

ജിമെയില്‍ മുഖം മാറ്റുന്നു. ഗീക്ക് വെബ്‌സൈറ്റ് ജിമെയിലിന്റെ പുതിയ രൂപത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഗൂഗിള്‍ പുതിയ യൂസര്‍ ഇന്റര്‍ഫേസ് ടെസ്റ്റിംഗ് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ചാറ്റ് മെനുവിന്റെ സ്ഥാനം മാറ്റി കൂടുതല്‍ വൈറ്റ് സ്‌പേസ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഏപ്രില്‍ മാസത്തിലോ ജൂണിലോ മുഴുവന് ജിമെയില്‍ അക്കൗണ്ടുകളുടെയും ഡിസൈന്‍ മാറുമെന്നാണ് റിപ്പോര്‍ട്ട്.

Latest