Kerala
പരാജയം: രാജി സന്നദ്ധത അറിയിച്ച് എം എ ബേബി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞടെുപ്പില്‍ കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനോട് തോറ്റ എം എ ബേബി എം എല്‍ എ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. ബേബി പ്രതിനിധാനം ചെയ്യുന്ന കുണ്ടറയില്‍ എല്‍ ഡി എഫ് വോട്ടുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് എം എ ബേബി രാജി സന്നദ്ധത അറിയിച്ചത്. ഇക്കാര്യം സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യും.
---- facebook comment plugin here -----