Connect with us

Kerala

വെള്ളക്കരം കൂട്ടേണ്ടിവരുമെന്ന് മന്ത്രി പി ജെ ജോസഫ്

Published

|

Last Updated

p j josepfതിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടേണ്ടിവരുമെന്ന് ജലവിഭവ മന്ത്രി പി ജെ ജോസഫ്.ജല അതോറിറ്റിയുടെ ചിലവുകള്‍ വര്‍ധിച്ചതാണ് കാരണം.ഇതുസംബന്ധിച്ച ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ ഈ മാസം 30ന് റിവ്യൂ ഹരജി നല്‍കുമെന്നും പിജെ  ജോസഫ് പറഞ്ഞു.