Ongoing News
ഫ്രഞ്ച് ഓപ്പണ്‍ കിരീടം ഷരപ്പോവയ്ക്ക്
പാരിസ്:സിമോണ ഹാലെപ്പിനെ തോല്‍പ്പിച്ച് മരിയാ ഷരപ്പോവ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി.മൂന്ന് സെറ്റ് നീണ്ട ആവേശപ്പേരാട്ടത്തിനൊടുവിലായിയരുന്നു കിരീട നേട്ടം.സ്‌കോര്‍-6-4,6-7,6-4.ഷരപ്പോവയുടെ അഞ്ചാം ഗ്രാന്റ് സ്ലാം കിരീടമാണിത്.
പുരുഷവിഭാഗം സിംഗിള്‍സില്‍ നദാലും ദ്യോക്കോവിച്ചും ഇന്ന് ഏറ്റുമുട്ടും.
---- facebook comment plugin here -----