Connect with us

Kerala

ഐ ഒ സി പമ്പുടമകള്‍ സമരത്തിലേക്ക്

Published

|

Last Updated

തിരുവനന്തപുരം:സംസ്ഥാനത്തെ ഐ ഒ സി പമ്പുടമകള്‍ സമരത്തിലേക്ക്.പെട്രോള്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.പ്രതിസന്ധി തുടരുകയാണെങ്കില്‍ പമ്പുകള്‍ അടച്ചിടേണ്ടിവരുമെന്ന് ഉടമകള്‍ അറിയിച്ചു.

Latest