Connect with us

Kerala

ഗാഡ്ഗില്‍ ഉടന്‍ നടപ്പാക്കില്ല;കെ എം മാണിക്ക് പരിസ്ഥിതി മന്ത്രിയുടെ ഉറപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി:പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കില്ല. സര്‍ക്കാരിന്റേയും ജനപ്രതിനിധികളുടേയും കര്‍ഷകരുടേയും അഭിപ്രായം ചോദിക്കും.ഇതിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ ഉറപ്പ് ലഭിച്ചതായി കെ എം മാണി അറിയിച്ചു.കൃഷിയിടങ്ങളേയും തോട്ടങ്ങളേയും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായും മാണി പറഞ്ഞു.

Latest