Connect with us

Kerala

സംസ്ഥാനത്ത് പെട്രോള്‍ ക്ഷാമം രൂക്ഷം

Published

|

Last Updated

കൊച്ചി:സംസ്ഥാനത്ത് പെട്രോള്‍ ക്ഷാമം രൂക്ഷമാകുന്നു.ഐഒസിയുടേയും എച്ച്പിയുടേയും പമ്പുകളില്‍ പെട്രോള്‍ ലഭിക്കാനില്ല.പല പെട്രോള്‍ പമ്പുകളും അടച്ചിട്ടു.
തിരുവനന്തപുരം മുതല്‍ കൊച്ചി വരെയാണ് പെട്രോള്‍ ക്ഷാമം രൂക്ഷം.ബിപിസിഎല്‍ പെട്രോള്‍ നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം.വിവിധ കമ്പനികളുടെ പമ്പുകളിലേക്ക് പെട്രോള്‍ നല്‍കുന്നത് ബിപിസിഎല്‍ ആണ്.

Latest