Connect with us

Kerala

ടി വി വധക്കേസിലെ പ്രതികളെ ജയില്‍ മാറ്റി

Published

|

Last Updated

തൃശൂര്‍:ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ വിയ്യൂര്‍ ജയിലില്‍ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.അണ്ണന്‍ സിജിത്ത്,ട്രൗസര്‍ മനോജ്,റഫീഖ് എന്നിവരെയാണ് മാറ്റിയത്.സുരക്ഷാ കാരണങ്ങളാലാണ് ഇവരെ മാറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു.ജയില്‍ ഡിജിപിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ മാറ്റം.കഴിഞ്ഞ ദിവസം സിജിത്തില്‍ നിന്ന് ഫോണ്‍ പിടികൂടിയിരുന്നു.

Latest