Connect with us

Kerala

ടി പി വധക്കേസ്: കൂറുമാറിയവര്‍ക്കെതിരെ നിയമ നടപടി

Published

|

Last Updated

കോഴിക്കോട്:ടിപി വധക്കേസില്‍ രഹസ്യ മൊഴി നല്‍കി പിന്നീട് കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്.പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കി കൂറുമാറിയ ആറു പേര്‍ക്കെതിരെയാണ് കേസെടുക്കുക.കേസ് സിജെഎം കോടതിക്ക് കൈമാറി.