Kerala
ഐഎഎസ് തര്‍ക്കം; രമ്യമായി പരിഹരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം; ഐ എ എസുകാര്‍ക്കിടയിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അസോസിയേഷന്‍ പ്രതിനിധികളോട് ആവശ്യപ്പെട്ടു. അസോസിയേഷന്‍ പ്രതിനിധികളുമായി ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ തര്‍ക്കം കൊണ്ടുപോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
---- facebook comment plugin here -----