Connect with us

Ongoing News

സൈനക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം

Published

|

Last Updated

സിഡ്‌നി:ഇന്ത്യയുടെ സൈന നഹ്‌വാളിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം.സ്പാനിഷ് താരം കരോളിന മെറിനെയാണ് സൈന കീഴടക്കിയത്.സ്‌കോര്‍-21-28, 21-11.
സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരമായ ചൈനയുടെ ഷിസിയന്‍ വാങ്ങിനെ അട്ടിമറിച്ചാണ് സൈന ഫൈനലിലെത്തിയത്.ഈ വര്‍ഷമാദ്യം ഡല്‍ഹിയില്‍ നടന്ന ഇന്ത്യ ഓപ്പണ്‍ ഗ്രാന്റ്പ്രീ ഗോള്‍ഡ് കിരീടവും സൈനയ്ക്കായിരുന്നു.