National
ആദ്യ ബുള്ളറ്റ് ട്രെയിന്‍ മുംബൈ-അഹമ്മദാബാദ് റൂട്ടില്‍
ന്യൂഡല്‍ഹി:ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് മുംബൈ-അഹമ്മദാബാദ് പാതയിലായിരിക്കും.കേന്ദ്ര റെയില്‍വേ ബജറ്റിലാണ് പ്രഖ്യാപനം.58 പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചതില്‍ ഏറ്റവും ശ്രദ്ധേയമായതും ഇതുതന്നെയാണ്.രാജ്യത്തെ തെരഞ്ഞെടുത്ത പത്ത് റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും.
---- facebook comment plugin here -----