Kerala
സുധീരന് മേല്‍ സമ്മര്‍ദമെന്ന് പി ടി തോമസ്

കോട്ടയം: കരിമണല്‍ വിഷയത്തില്‍ എടുത്തത് പോലെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സുധീരന് കര്‍ശന നിലപാട് എടുക്കാന്‍ കഴിയാത്തത് സമ്മര്‍ദം കൊണ്ടാണെന്ന് പി ടി തോമസ്.ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ തന്റെ നിലപാട് ആണ് ശരിയെന്ന് തെളിയിക്കാന്‍ പാര്‍ട്ടി അവസരം തന്നില്ല.ഇടുക്കിയില്‍ താനാണ് മത്സരിച്ചിരുന്നതെങ്കില്‍ ജയിക്കുമായിരുന്നെന്നും പി ടി തോമസ് പറഞ്ഞു.
---- facebook comment plugin here -----