Connect with us

National

രാജ്യം കടുത്ത വരള്‍ച്ചയിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: കാലവര്‍ഷം ചതിച്ചതോടെ രാജ്യം കടുത്ത വരള്‍ച്ചയിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് വര്‍ഷത്തിലെ ആദ്യ വരള്‍ച്ചയിലേക്കാണ് രാജ്യം നീങ്ങുന്നത്. ശക്തമായ മഴ ലഭിച്ചില്ലെങ്കില്‍ രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ അധികൃതര്‍ വെളിപ്പെടുത്തി.