Connect with us

National

സാനിയ തെലുങ്കാന അംബാസഡറാകാന്‍ യോഗ്യയല്ലെന്ന് സുബ്രഹ്മണ്യം സ്വാമി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ തെലുങ്കാനയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ യോഗ്യയല്ലെന്ന് മുന്‍ കേന്ദ്ര മന്ത്രി സുബ്രഹ്മണ്യം സ്വാമി. സാനിയയുടെ പൗരത്വം സംബന്ധിച്ച് ആരും സംശയം പ്രകടിപ്പിച്ചിട്ടില്ലെന്നും പിന്നെന്തിനാണ് അവര്‍ അക്കാര്യത്തില്‍ ആവലാതിപ്പെടുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചു.

 

Latest