Connect with us

Kerala

ലിബിയയില്‍ നിന്നുള്ള 114 മലയാളികള്‍ ഡല്‍ഹിയിലെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ നിന്നുള്ള 114 മലയാളികള്‍ ഉള്‍പ്പടെ 200 പേര്‍ ഡല്‍ഹിയിലെത്തി.സംഘത്തിലുള്ള മലയാളികളെ കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കേരള ഹൗസ് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് ഇവര്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. വിദേശകാര്യ മന്ത്രാലയം ഇടപെട്ടാണ് ഇവരെ മടക്കിക്കൊണ്ടുവന്നത്.

Latest