Kerala
സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: അടുത്ത പാര്‍ട്ടി സമ്മേളനത്തോടെ സ്ഥാനം ഒഴിയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കുറ്റം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നും പന്ന്യന്‍ പറഞ്ഞു.
---- facebook comment plugin here -----