National
കല്‍ക്കരിപ്പാടം അഴിമതി: മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്യില്ല

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സി ബി ഐ ചോദ്യം ചെയ്‌തേക്കില്ല. മന്‍മോഹന്‍ സിംഗിനെതിരെ തെളിവില്ലാത്തതിനാലാണ് തീരുമാനം. ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരാഖ് എന്നിവര്‍ക്കെതിരെയുള്ള കേസുകള്‍ അവസാനിപ്പിക്കുന്നതും സി ബി ഐ പരിഗണനയിലുണ്ട്.
---- facebook comment plugin here -----