Kerala
മദ്യം വിളമ്പുന്ന ചടങ്ങുകളില്‍ പുരോഹിതര്‍ പങ്കെടുക്കരുതെന്ന് പി ടി തോമസ്

ആലപ്പുഴ: വീഞ്ഞ് നിരോധിക്കണമെന്ന് പറഞ്ഞ വെള്ളാപ്പള്ളിയെ ക്രൂശിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി ടി തോമസ്. വിശ്വാസികളുടെ ആഘോഷ ചടങ്ങുകളില്‍ മദ്യം വിളമ്പരുതെന്ന് സഭ കല്‍പ്പനയിറക്കണം. മദ്യം വിളമ്പുന്ന പരിപാടികളില്‍ വൈദികര്‍ പങ്കെടുക്കരുതെന്നും പി ടി തോമസ് പറഞ്ഞു.
---- facebook comment plugin here -----