Connect with us

Kerala

ഏത് അന്വഷണവും നടക്കട്ടെയെന്ന് മുഖ്യമന്ത്രി

Published

|

Last Updated

കോഴിക്കോട്: കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇടതുപക്ഷത്തിന്റെ പൊലീസ് പത്തു വര്‍ഷം അന്വേഷിച്ചിട്ടും തെളിവുകള്‍ ഒന്നും ലഭിച്ചില്ല. തന്നെ പ്രതിചേര്‍ക്കാനുമായില്ല. ഇടപാടില്‍ സംസ്ഥാനത്തിന് നഷ്ടമൊന്നും ഉണ്ടായിട്ടില്ല. കേസ് കരുണാകരനെതിരായ രാഷ്ട്രീയ നീക്കം മാത്രമായിരുന്നു. ഹൈക്കോടതിയും വിജിലന്‍സ് കോടതിയും തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest