National
കടല്‍ക്കൊലക്കേസ്; ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍പോകാന്‍ അനുമതി

ന്യൂഡല്‍ഹി: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനോ ലത്തോറിന് നാട്ടില്‍ പോകാന്‍ അനുമതി. നാല് മാസത്തേക്കാണ് ചികിത്സക്ക് നാട്ടില്‍ പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്.
മടങ്ങിവരുന്നതിനെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നല്‍കാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞമാസം 29 മുതല്‍ ലത്തോറെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
---- facebook comment plugin here -----