Connect with us

Kerala

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം: പന്ന്യന്‍

Published

|

Last Updated

കണ്ണൂര്‍: എല്ലാ പാര്‍ട്ടികളും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടരി പന്ന്യന്‍ രവീന്ദ്രന്‍. കൊലയുടെ കാര്യത്തില്‍ സിപിഎം, ബിജെപി കോണ്‍ഗ്രസ് മത്സരമാണ് നടക്കുന്നത്. മനോജ് വധക്കേസില്‍ കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. കൊലപാതകങ്ങള്‍ യുഡിഎഫിനാണ് നേട്ടമായി മാറുന്നത്. പ്രാദേശിക തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഈ കൊലപാതകവും യുഡിഎഫിന് ഗുണം ചെയ്യും. ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും പന്ന്യന്‍ പറഞ്ഞു.

Latest