Connect with us

Kerala

മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ല: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാര്‍ പ്രഖ്യാപിച്ച നയത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
മദ്യ നിരോധനമല്ല മദ്യ വര്‍ജനമാണ് വേണ്ടിയിരുന്നതെന്ന് കൃഷി മന്ത്രി കെ പി മോഹനന്‍ പറഞ്ഞു. എല്ലാവരും കൂടിയാലോചിച്ചെടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.