Connect with us

National

ഡീസല്‍ വില രണ്ട് രൂപ കുറഞ്ഞേക്കും

Published

|

Last Updated

ന്യൂഡല്‍ഹി;ഡീസല്‍ വില ലിറ്ററിന് രണ്ട് രൂപ കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയുടെ വില കുറഞ്ഞതാണ് എണ്ണ വില കുറക്കാനുള്ള കാരണം. ആഗോള തലത്തില്‍ ക്രൂഡോയുടെ വില ബാരലിന് 100 ഡോളറില്‍ താഴെ തുടരുന്ന സാഹചര്യത്തില്‍ ഡീസല്‍ വില കുറഞ്ഞേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. കുറഞ്ഞ വില അടുത്തയാഴ്ച നിലവില്‍ വരുമെന്നാണ് സൂചന.