Connect with us

Kerala

ബലിപെരുന്നാള്‍: തിങ്കളാഴ്ച്ച സംസ്ഥാനത്ത് പൊതു അവധി

Published

|

Last Updated

തിരുവനന്തപുരം: ബലിപെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് ബലിപെരുന്നാള്‍.

പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച്ച അവധിയായിരിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

---- facebook comment plugin here -----

Latest