National
മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം: സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. ഹരിയാനയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് സോണിയ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
വിദശത്തുള്ള കള്ളപ്പണം പിടിച്ചെടുക്കാനോ, വിലക്കയറ്റം നിയന്ത്രിക്കാനോ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനോ മോദി സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തിയ സോണിയ വോട്ട് നേടുന്നതിനായി മോദി നടത്തുറ്റ പ്രചരണങ്ങളില്‍ വഞ്ചിതരാവരുതെന്നും പറഞ്ഞു.
---- facebook comment plugin here -----