Connect with us

Kerala

കുമളിയില്‍ സംഘര്‍ഷം

Published

|

Last Updated

പത്തനംതിട്ട: കുമളിയില്‍ ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ജോയ്‌സ് ജോര്‍ജ് എം പിയും പങ്കെടുത്ത യോഗത്തിലാണ് സംഘര്‍ഷം. വനം-വന്യജീവി വാരാഘോത്തിന്റെ സമാപന ചടങ്ങിലാണ് സംഘര്‍ഷം.

 

Latest