National
വ്യാജ എറ്റുമുട്ടല്‍: കോടതിയില്‍ ഹാജരാകുന്നതിന് അമിത്ഷാക്ക് ഇളവ്

മുംബൈ: സുഹ്‌റാബുദ്ദീന്‍ ശൈഖ്, തുളസി പ്രജാപതി വ്യാജ എറ്റുമുട്ടല്‍ കേസില്‍ കോടതിയീല്‍ ഹാജരാകുന്നതില്‍ നിന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കോടതി ഒഴിവാക്കി. കേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക സി ബി ഐ കോടതിയുടെതാണ് നടപടി. കേസിലെ അമിത്ഷാ അടക്കം 19 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അമിത്ഷായെ ആവശ്യമാകുന്ന സമയത്ത് കോടതിയിലേക്ക് വിളിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
---- facebook comment plugin here -----