Ongoing News
റബര്‍ പ്രതിസന്ധി; പ്രതിനിധി സംഘം ഡല്‍ഹിക്ക്

തിരുവനന്തപുരം; റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പ്രധാനമന്ത്രിയെ ധരിപ്പിക്കാന്‍ പ്രതിനിധി സംഘം ഡല്‍ഹിക്ക് പോകും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഡല്‍ഹക്ക് പോകുന്നത്.റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി സംഘം പ്രധാനമന്ത്രിയെ ധരിപ്പിക്കും.
---- facebook comment plugin here -----