Kerala
റബീഉല്‍ അവ്വല്‍ ഒന്ന് ചൊവ്വാഴ്ച

കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റബീഉല്‍ അവ്വല്‍ ഒന്ന് ഡിസംബര്‍ 23 ചൊവ്വാഴ്ച അതനുസരിച്ച് മീലാദുശരീഫ് (റബീഉല്‍ അവ്വല്‍ 12) ജനുവരി മൂന്ന് ശനിയാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.
---- facebook comment plugin here -----