Connect with us

Kerala

മതപരിവര്‍ത്തന നിരോധന നിയമംകൊണ്ടുവരാന്‍ തയ്യാറെന്ന് രാജ്‌നാഥ്

Published

|

Last Updated

തിരുവനന്തപുരം: മതപരിവര്‍ത്തന നിയമം കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. എല്ലാ മങ്ങളും സ്വന്തം ധര്‍മം പാലിച്ചാല്‍ മതപരിവര്‍ത്തന വിവാദങ്ങള്‍ ഒഴിവാക്കാം. മതപരിവര്‍ത്തന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സമവായത്തിലെത്തണമെന്നും രാജ്‌നാഥ് പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള തീര്‍ഥാടക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.