Kannur
അക്രമികള്‍ മാവോയിസ്റ്റ് അനുഭാവികളെന്ന് ചെന്നിത്തല

കണ്ണൂര്‍: കണ്ണൂര്‍ നെടുമ്പൊയിലില്‍ കരിങ്കല്‍ ക്വാറിക്കുനേരെ അക്രമണം നടത്തിയത് മാവോയിസ്റ്റുകളാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാവോയിസത്തിന്റെ മറവില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
---- facebook comment plugin here -----