Connect with us

Kerala

ദേശീയ-സംസ്ഥാന പാതയോരത്തെ 13 സര്‍ക്കാര്‍ മദ്യശാലകള്‍ പൂട്ടി

Published

|

Last Updated

തിരുവനന്തപുരം; ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ 13 മദ്യവില്‍പ്പനശാലകള്‍ പൂട്ടി. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് അടച്ചുപൂട്ടല്‍. അമ്പലമുക്ക്, വവ്വാക്കാട്, രാമങ്കേരി, ഏലപ്പാറ, കിടങ്ങൂര്‍, ധര്‍മ്മടം, കോഴിച്ചന, മുരിക്കാശ്ശേരി, കരിങ്കുന്നം, അത്താണിക്കല്‍, ഒലവക്കോട്, തൃപ്രയാര്‍ എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളാണ് പൂട്ടുന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ ബാലുശ്ശേരി ഔട്ട്‌ലെറ്റുംപൂട്ടിയത്. ജനുവരി ഒന്നിന് ഡ്രൈ ഡേ ആയതിനാല്‍ വെള്ളിയാഴ്ച മുതലാകും പ്രാബല്യത്തിലാകുക.

---- facebook comment plugin here -----

Latest