National
കെജരിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന പരാതിയിലാണ് കമ്മീഷന്‍ നോട്ടീസയച്ചത്. ബി ജെ പിയാണ് കേജരിവാള്‍ പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്ന പരാതിയുമായി കമ്മീഷനെ സമീപിച്ചത്.
---- facebook comment plugin here -----