Connect with us

Kerala

ബാര്‍ കോഴ: കെ എം മാണിയെ അറസ്റ്റ് ചെയ്യണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ അന്വേഷിക്കണം. സംസ്ഥാന ധനമന്ത്രിയുടെ ഇനിയുള്ള കാലം പൂജപ്പുര ജയിലിലായിരിക്കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

Latest