Connect with us

Kerala

കോഴക്കേസില്‍ മാണിയെ കുടുക്കിയത് മുഖ്യമന്ത്രി: എം എം മണി

Published

|

Last Updated

കൊച്ചി: ബജറ്റ് കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിയെ കുടുക്കിയത് മുഖ്യമന്ത്രിയാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എം എം മണി. ബാറുടമകള്‍ മാണിക്ക് പണം കൈമീറുമ്പോള്‍ തെളിവിനായി സിഡി ഉണ്ടാക്കിയത് ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടണെന്നും മണി ആരോപിച്ചു.

Latest