National
കെജരിവാളിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ബി ജെ പിയില്‍ നിന്നോ കോണ്‍ഗ്രസില്‍ നിന്നോ പണം വാങ്ങിയാലും ആം ആദ്മിക്ക് വോട്ടു ചെയ്യണമെന്ന് കെജരിവാള്‍ നടത്തിയ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
---- facebook comment plugin here -----