Connect with us

International

ലിബിയയില്‍ തീവ്രവാദികള്‍ ഹോട്ടല്‍ അക്രമിച്ചു

Published

|

Last Updated

ട്രിപ്പോളി: ലിബിയയില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ അക്രമിച്ച തീവ്രവാദികള്‍ താമസക്കാരെ ബന്ദികളാക്കി. അഞ്ച് വിദേശികളും മൂന്ന് ഗാര്‍ഡുമാരും അടക്കം എട്ടുപേരെ തീവ്രവാദികള്‍ വധിച്ചതായാണ് റിപ്പോര്‍ട്ട്.

ഹോട്ടലില്‍ നിരവധി പേരെ ബന്ദികളാക്കിയതായാണ് റിപ്പോര്‍ട്ട്. എത്രപേര്‍ ഹോട്ടലില്‍ കുടുങ്ങിയിട്ടുണ്ടെന്ന കാര്യം വ്യക്തമല്ല. സൈന്യം ഹോട്ടല്‍ വളഞ്ഞിരിക്കുകയാണ്.

Latest