Connect with us

Kerala

പാമോലിന്‍ കേസ്: വി എസിന് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ വീണ്ടും ശ്രമിച്ചാല്‍ വി എസ് അച്യുതാനന്ദന് വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ എം ഷഫീഖുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വി എസ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു കോടതി. മറ്റൊരു ഹരജിയില്‍ നേരത്തെ തന്നെ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Latest